പ്രിയ മിത്രങ്ങളെ,! മെയ്, 18നു, പത്തനംതിട്ടയില്‍ എത്തി മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവര്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. വിശേഷാല്‍;’അബ്ദുല്‍ ലാരിഷ്’ ആദര്‍ശ് ചിറ്റാര്‍’’ ആദര്‍ശ് കോമളന്‍’ റിയാസ് മുഹമ്മദ്’ ബിജു കടമനിട്ട’ എന്നിവരെ പ്രത്യേകം ഓര്‍മിക്കുകയും ചെയ്യുന്നു. അടുത്ത മീറ്റിംഗ് ജൂലൈയില്‍ കൊച്ചിയില്‍ വച്ച് നടത്തുനതാണ്’. ”ചിത്രാംഗദ ദേവസ്ഥാനം’ പ്രോജക്ടിനോട് നിങ്ങള്‍ കാണിക്കുന്ന പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ആവിഷ്കാരത്തിലും, പ്രമേയത്തിലും.സംവിധാനത്തിലും, വ്യത്യസ്തതയുള്ള, ഈ ചിത്രത്തിന്‍റെ പ്രവര്‍ത്തനത്തില്‍ എല്ലാ സുഹൃത്തുക്കളും സഹകരിക്കുമെന്ന്‍ താല്പര്യപെടുന്നു